Author: cypro

ഫത്ഹുല്‍ ഫത്താഹ് ശരീഅത്ത് കോളേജ് പഠനാരംഭം

വളാഞ്ചേരി: അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് ശരീഅത്ത് കോളേജ് നാലാം ബാച്ചിന്‍റെ ക്ലാസുദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പുതുതായി അഡ്മിഷന്‍ നല്‍കപ്പെട്ട 30 വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുദ്ഘാടനമാണ് ബുധനാഴ്ച രാവിലെ 10:30ന് രിയാളുസ്സ്വാലിഹീന്‍ എന്ന ഹദീസ് ഗ്രന്ഥത്തിന്‍റെ ആദ്യഭാഗം ചൊല്ലിക്കൊടുത്ത് തങ്ങള്‍ നടത്തിയത്. കഴിഞ്ഞ സെമസ്റ്റര്‍ പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനവും സുഫ്ഫ Read More

മറഞ്ഞത്‌ മഹാനായ ഗുരു

മറഞ്ഞത്‌ മഹാനായ ഗുരു… അത്തിപ്പറ്റ ഉസ്താദ് എന്ന മഹാവെളിച്ചം അണഞ്ഞു. ആധ്യാത്മികത കച്ചവടവത്കരിക്കപ്പെട്ട ഇക്കാലത്ത് ഋജുവായ ഇസ്‌ലാമിക ജീവിതമാണ് ശരിയായ ആത്മീയതയുടെ വഴിയെന്ന് അദ്ദേഹം ജീവിതംകൊണ്ട് തെളിയിച്ചു. പ്രകടനപരതയോ ഔദ്ധത്യമോ ആ വലിയ മനുഷ്യനെ തൊട്ടുതീണ്ടിയിരുന്നില്ല. അറബി മഹാകവി മുതനബ്ബി പറഞ്ഞതുപോലെ ‘വിനയത്താൽ സമീപസ്ഥനും ഔന്നത്യത്താൽ അപ്രാപ്യനു’ മായിരുന്നു അദ്ദേഹം. ആധ്യാത്മിക ജീവിതം ദുഷ്കരമാണെന്ന് വരുത്തിത്തീർക്കുന്ന Read More